IPL 2020: Chris Gayle returns to training with Kings XI Punjab after spell in hospital
IPL 13ാം സീസണ്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബാണ്. കളിച്ച ഏഴ് മത്സരത്തില്‍ ആറിലും തോറ്റ പഞ്ചാബിന് രണ്ടാം പകുതിയിലെ ഏഴ് മത്സരങ്ങള്‍ ജീവന്‍ മരണ പോരാട്ടമാണ്. ഇനി ടീമിന്റെ പ്രതീക്ഷ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിലാണ്. ആദ്യ ഘട്ടത്തില്‍ ശാരീര പ്രശ്‌നങ്ങള്‍ മൂലം കളിക്കാന്‍ സാധിക്കാതിരുന്ന ഗെയ്ല്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്.